-
ജയ്പുർ: ബോളിവുഡ് നടന് ഇര്ഫാന് ഖാന്റെ അമ്മ സെയ്ദാ ബീഗം (95) അന്തരിച്ചു.
ടോങ്കിലെ നവാബ് കുടുംബാംഗമാണ് കവയിത്രി കൂടിയായിരുന്ന സെയ്ദാ ബീഗം. ജയ്പൂരിലെ ബെനിവാള്‍ കാന്ത കൃഷ്ണ കോളനിയിലായിരുന്നു താമസം. സല്മാന്, ഇമ്രാന് എന്നിവരാണ് മറ്റ് മക്കള്‍.
ഇര്ഫാന് ഖാന് മുംബൈയിലായതിനാല്‍ സംസ്കാര ചടങ്ങിനെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights : bollywood actor irfan khan's mother passes away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..