നിഷാ ഉപാധ്യായ | photo: facebook/nisha upadhyay
ഗാനമേളയ്ക്കിടെ ഭോജ്പുരി ഗായിക നിഷാ ഉപാധ്യായക്ക് വെടിയേറ്റു. ബിഹാറിലെ സരൺ ജില്ലയിലെ സെൻന്ദുവരയിൽ ചൊവ്വാഴ്ചയാണ് സംഭവം.
ആരാധകർ ആവേശത്തിൽ വെടിപൊട്ടിച്ചത് അബദ്ധത്തിൽ നിഷയ്ക്ക് ഏൽക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ എത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
നിഷയുടെ ഇടതുതുടയ്ക്കാണ് വെടിയേറ്റത്. പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. നിഷയുടെ ആരോഗ്യനില തൃപ്തികരമാണ്.
Content Highlights: Bhojpuri singer Nisha Upadhyay shot at in celebratory firing
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..