ഭാവനയും ഷൂട്ടിലാണ്; ചിത്രങ്ങള്‍ പങ്കുവെച്ച് നടി


-

രാജ്യത്ത് ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച സിനിമാചിത്രീകരണങ്ങൾ പുനരാരംഭിച്ചു. കർശനനിയന്ത്രണങ്ങളോടെയും കോവിഡ് മുൻകരുതലുകളെടുത്തുമാണ് ചിത്രീകരണങ്ങൾ പുരോഗമിക്കുന്നത്. താനിപ്പോൾ ഒരു കന്നഡ ചിത്രത്തിന്റെ ഷൂട്ട് തിരക്കിനിടയിലാണെന്ന് ഭാവന. ഇൻസ്റ്റാഗ്രാമിൽ സജീവമായ നടി പുതിയ ലുക്കിലുളള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ഇൻസ്പെക്ടർ വിക്രം എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണെന്ന് ഭാവന കുറിക്കുന്നു. നരസിംഹയാണ് ചിത്രത്തിന്റെ സംവിധായകൻ. വിക്യത്ത് വി ആർ നിർമ്മിക്കുന്നു. പ്രജ്വൽ ദേവ്രാജ്, രഘു മുഖർജി തുടങ്ങിയവരാണ് അഭിനേതാക്കൾ. ആക്ഷനും പ്രണയവും ഇടകലർന്ന ചിത്രത്തിലെ ടീസറും ഗാനങ്ങളുമെല്ലാം നേരത്തെ തരംഗമായിരുന്നു.

Content Highlights :bhavana actress latest photos viral kannada movie shoot inspector vikramAlso Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented