മുംബൈ എന്റർടെയ്ൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ: മീന അനിൽകുമാർ മികച്ച വനിത സംവിധായിക


അവാർഡ് ദാനച്ചടങ്ങിൽ നിന്നും

മുംബൈ എന്റർടെയ്ൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 2022-ലെ ബെസ്റ്റ് ചിൽഡ്രൻസ് ഫിലിമായി മലബാർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാനറിൽ മീന അനിൽ കുമാർ നിർമിച്ച മലയാള ചിത്രം "സ്വബോധം" തിരഞ്ഞെടുത്തു. വി.ആർ. ജി, മധു ആനന്ദ്, നളിൻ കുമാർ എന്നിവർ ചേർന്ന് നിർമിച്ച "അൽമ മാറ്റർ " എന്ന ഫീച്ചർ സിനിമയിലൂടെ ഏറ്റവും മികച്ച വനിത സംവിധായികയ്ക്കുള്ള അവാർഡും മീന അനിൽകുമാർ സ്വന്തമാക്കി.

Content Highlights: best female director award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented