ബാലഭാസ്കറില്ലാത്ത രണ്ട് വർഷങ്ങൾ

വായിച്ചു തീരാത്ത സംഗീതം ബാക്കി വച്ചാണ് ഏവര്‍ക്കും പ്രിയപ്പെട്ട ബാലഭാസ്‌കര്‍ ലോകത്തോട് വിടപറഞ്ഞത്. ഒപ്പം അദ്ദേഹത്തിന്റെ ജീവനായ മകള്‍ ജാനി എന്ന തേജസ്വിനിയും. ഈ വിയോഗങ്ങളില്‍ പിടയാത്ത മലയാളി മനസ്സുകളുണ്ടാവില്ല.  കേരളത്തെ ഞെട്ടിച്ച ആ വാഹനാപകടത്തിന് ഇന്ന് രണ്ടു വയസ്സ് തികഞ്ഞിരിക്കുന്നു. സാധാരണ ഒരു വാഹനാപകടം എന്നതിനപ്പുറം ബാലഭാസ്കറിന്റെ മരണത്തിൽ ദൂരൂഹതകളുണ്ടോ? ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണോ അന്വേഷണ ഉദ്യോ​ഗസ്ഥർ?

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented