എസ്.എസ് രാജമൗലി ഒരുക്കിയ ബാഹുബലി 2 ലെ ചിത്രങ്ങള്‍ പുറത്ത്. ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് അണിയറ പ്രവര്‍ത്തകര്‍ സെറ്റിലെ മനോഹര രംഗങ്ങള്‍ പുറത്ത് വിട്ടത്.

baahubali

പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുബാട്ടി, രമ്യാ കൃഷ്ണന്‍, സത്യരാജ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ബാഹുബലി 2 തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ പുറത്തിറങ്ങി. 

baahubali

baahubali

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ എറ്റവും വരുമാനം നേടിയ ബാഹുബലി 2 ലോക ബോക്‌സ് ഓഫീസില്‍ ഏറ്റവും വരുമാനം നേടിയ രണ്ടാമത്തെ ഇന്ത്യന്‍ ചിത്രമെന്ന അംഗീകാരവും നേടി. ആമീര്‍ ഖാന്‍ നായകനായ ദംഗലിനാണ് ഒന്നാം സ്ഥാനം. 

 

baahubali

baahubali

baahubali

baahubali

baahubali