'അയാള്‍ അവനെ സ്‌നേഹത്തോടെ വളര്‍ത്തി, അയാള്‍ തന്നെ കൊന്നു'


ഏപ്രില്‍ 28ന് 'ബാഹുബലി ദ കണ്‍ക്ലൂഷന്‍' ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും.

സ്.എസ് രാജമൗലിയുടെ 'ബാഹുബലി ദ കണ്‍ക്ലൂഷ'ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കട്ടപ്പയും ബാഹുബലിയുമാണ് പോസ്റ്ററിലെ കഥാപാത്രങ്ങള്‍. കുഞ്ഞു ബാഹുബലിയെ വാത്സല്യത്തോടെ കയ്യിലെടുത്തിക്കുന്ന കട്ടപ്പയെയും പിന്നീട് ബാഹുബലിയുടെ ജീവന്‍ എടുക്കുന്ന കട്ടപ്പയെയുമാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.

രാജമൗലിയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രഭാസ്, റാണ ദഗ്ഗുബാട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യാ കൃഷ്ണന്‍, നാസര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകന്‍ അവസാനിപ്പിച്ചത്. മാര്‍ച്ച് 16 ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങും. ഏപ്രില്‍ 28ന് 'ബാഹുബലി ദ കണ്‍ക്ലൂഷന്‍' ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya case kiran kumar

4 min

കാറല്ല, കിട്ടിയത് തടവറ; നിര്‍വികാരനായി വിധി കേട്ട് കിരണ്‍, പത്തുവര്‍ഷം ഇനി അഴിക്കുള്ളില്‍

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section




Most Commented