ച്ചി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന അയ്യപ്പനും കോശിയും കണ്ടവര്‍, സിനിമയില്‍ കോശിയുടെ മക്കളായെത്തിയവരെ മറന്നുകാണാന്‍ വഴിയില്ല. 

അക്കൂട്ടത്തില്‍ ഒരു താരപുത്രിയുമുണ്ട്. അതാരാണെന്നോ? നടന്‍ ഷാജു ശ്രീധറിന്റെയും മുന്‍ നടി ചാന്ദ്‌നിയുടെയും ഇളയ മകള്‍ ജാനി എന്നു വിളിക്കുന്ന നീലാഞ്ജനയാണ് ഈ പെണ്‍കുട്ടി.

ഷാജുവിനും ചാന്ദ്‌നിയ്ക്കും രണ്ടു പെണ്‍കുട്ടികളാണ്. മൂത്ത മകള്‍ നന്ദന ടിക് ടോക്കിലൂടെ ശ്രദ്ധേയയാണ്. ചിത്രത്തില്‍ ജിയോക്കുട്ടന്‍ എന്ന പോലീസുകാരനായി ഷാജുവും അഭിനയിച്ചിരുന്നു.

shaju

Content Highlights : ayyappanum koshiyum movie cast shaju sreedhar sachy prithviraj biju menon