ട്രെയ്ലറിൽ നിന്ന്
ജോൺ എബ്രഹാം നായകനായെത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം അറ്റാക്കിൻറെ ട്രെയ്ലർ പുറത്തിറങ്ങി. സൈനിക വേഷത്തിലാണ് ചിത്രത്തിൽ ജോൺ എത്തുന്നത്.
ഏപ്രിൽ ഒന്നിന് ചിത്രം പ്രദർശനത്തിനെത്തും. രാകുൽ പ്രീതും ജാക്വിലിൻ ഫെർണാണ്ടസുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. ലക്ഷ്യ രാജ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ.
പ്രകാശ് രാജ്, രത്ന പതക് ഷാ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡോ. ജയന്തിലാൽ ഗഡ, അജയ് കപൂർ എന്നിവർക്കൊപ്പം ജോൺ എബ്രഹാമും ചേർന്നാണ് നിർമ്മാണം.
ജോൺ എബ്രഹാമിൻറേത് തന്നെയാണ് ചിത്രത്തിൻറെ കഥ. ലക്ഷ്യ രാജ് ആനന്ദിനൊപ്പം സുമിത് ബതേജ, വിശാൽ കപൂർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം വിൽ ഹംഫ്രിസ്, പി എസ് വിനോദ്, സൗമിക് മുഖർജി, സംഗീതം ശാശ്വത് സച്ച്ദേവ്,
Content Highlights: Attack Bollywood movie Trailer John Abraham Jacqueline Rakul Preet Lakshya Raj Anand
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..