നടി ആത്മീയ രാജന്‍ വിവാഹിതയാകുന്നു. മറൈന്‍ എഞ്ചിനീയറായ സനൂപാണ് വരന്‍.
ഇന്ന് കണ്ണൂരില്‍ വച്ചായിരുന്നു വച്ചാണ് വിവാഹം നടക്കുന്നത്. ചൊവ്വാഴ്ച വിവാഹ സല്‍ക്കാരം നടക്കും.
വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് ആത്മീയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍, ജോസഫ്, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പുരസ്‌കാരവും ആത്മീയ സ്വന്തമാക്കി.
Content Highlights: Athmiya Rajan actress ties the knot