സീരിയൽ താരവും മോഡലുമായ ആതിര മാധവ് വിവാഹിതയായി. രാജീവ് മേനോൻ ആണ് വരൻ. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു.

തിരുവന്തപുരത്ത് വെച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ന‌ടന്ന ച‌ടങ്ങിൽ അ‌ടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹ ചിത്രങ്ങൾ ആതിര സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചി‌ട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

@athira_madhav @indiancinemagallery_official #athiramadhav #selebratewedding #weddingphotography #kudumbavilakku

A post shared by Dileep Dk (@dileepdk_photography) on

Content Highlights: Athira Madhav serial got married to Rajeev Menon