-
സിനിമാ തിരക്കുകള്‍ക്കിടയില്‍ വീട്ടില്‍ സമയം ചെലവഴിക്കാന്‍ കഴിയാത്തവരാണ് മിക്ക നടീ-നടന്മാരും. ഇപ്പോള്‍ ലോക്ക്ഡൗണില്‍ രാജ്യം മുഴുവന്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ എല്ലാ കാര്യത്തിനും ആവശ്യത്തിലധികം സമയമാണ്.
കിട്ടിയ അവസരത്തില്‍ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയാണ് നടന്‍ ആസിഫ് അലിയും. മക്കളായ അദുവിനും ഹയക്കുമൊപ്പം ആസിഫും ക്ലേ കൊണ്ട് പാത്രം ഉണ്ടാക്കുന്ന തിരക്കിലാണ്.
നിരവധിപേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായി വന്നിരിക്കുന്നത്. എത്ര ക്യൂട്ടാണ് മൂന്നുപേരും എന്നെല്ലാമാണ് കമന്റുകള്‍.
Content Highlights: Actor Asif ali spends time playing with kids at home, video goes viral
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..