ആഷിക് ഉസ്മാൻ, നഹാസ് നാസർ
മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ നല്കിയ നിര്‍മ്മാതാവാണ് ആഷിക് ഉസ്മാന്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ അടുത്ത ചിത്രത്തിലൂടെ ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിലൂടെ മറ്റൊരു സംവിധായകന് കൂടി മലയാള സിനിമയിലേക്ക് എത്തുന്നു
തല്ലുമാലയുടെയേയും വാശിയുടെയേയും സഹ സംവിധായനായ നഹാസ് നാസറാണ് ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. 'കെട്ടിയോളാണെന്റെ മാലാഖ'എന്ന സൂപ്പര്‍ ഹിറ്റ് സിനിമക്ക് ശേഷം അജി പീറ്റര്‍ തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഈ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടൻ പുറത്തുവിടും.
Content Highlights: ashik usman productions new movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..