ആശാ ശരത്തിന്റെ മകളും സിനിമയിലേക്ക്, ‘ഖെദ്ധ’യുടെ ടീസർ പുറത്തിറങ്ങി


ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് മനോജ് കാനയാണ്. 

ഉത്തരയും ആശാ ശരത്തും ഖെദ്ധയിൽ

ആശ ശരത്തും മകൾ ഉത്തര ശരത്തും ഒരുമിക്കുന്ന ചിത്രം ഖെദ്ദയുടെ ടീസർ പുറത്തിറങ്ങി. 'അമ്മ മകൾ ബന്ധത്തിലെ വൈകാരിക മുഹൂർത്തങ്ങളും അവിചാരിതമായി കുടുംബ ബന്ധങ്ങളിൽ സംഭിവിക്കുന്ന ചില വെല്ലുവിളികളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് മനോജ് കാനയാണ്.



ചടങ്ങിൽ മനോജ് കാന, ആശ ശരത്ത്, ഉത്തര ശരത്ത്, സ്വാസിക വിജയ്, ഗായത്രി സുരേഷ്, ലക്ഷ്മി ജനാർദ്ധനൻ, വിനു വിജയ്, അസ്സോസിയേറ്റ് ഡയറക്ടർ ഉമേഷ് അംബുജം, പി ആർ ഒ മഞ്ജു ഗോപിനാഥ് തുടങ്ങി സിനിമ രംഗത്തെ മറ്റു പ്രമുഖരും സംബന്ധിച്ചു.

ആശ ശരത്തിന്റെ മകൾ ഉത്തര ശരത്ത് ആദ്യമായി ബിഗ് സ്‌ക്രീനിൽ എത്തുന്ന ചിത്രം കൂടിയാണ് ഖെദ്ധ. നവംബർ അവസാനത്തോടു കൂടി ചിത്രം പുറത്തിറങ്ങും.

Content Highlights: asha sharath new movie teaser, khedha teaser


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented