-
ലെന, അജു വർഗീസ്, ബാലതാരങ്ങളായ നന്ദൻ രാജേഷ്, ലെസ്വിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന "ആർട്ടിക്കിൾ-21 " എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

വാക്ക് വിത്ത് സിനിമയുടെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്കർ നിർവഹിക്കുന്നു. സംഗീതം- ഗോപിസുന്ദർ, എഡിറ്റർ- സന്ദീപ് നന്ദകുമാർ, പ്രൊഡക്ഷൻ കൺട്രോളർ-ശശി പൊതുവാൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടി-ഷാജി തിരുവാങ്കുളം, കല- ഡയറക്ടർ-അരുൺ പി അർജുൻ, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം-പ്രസാദ്, പ്രസീന, സ്റ്റിൽസ്-സുമിത്, ചീഫ് അസോസിയേറ്റ്- ലിതീഷ് ദേവസ്സ്യ, അസ്സോസിയേറ്റ് ഡയറക്ടർ- ഇംതിയാസ് അബൂബക്കർ , നിതീഷ് ഇരിട്ടി, പി ആർ ഒ-എ എസ് ദിനേശ്.
Content Highlights: Article 21 New Malayalam Movie Poster Lena Aju Varghese
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..