പെണ്ണുകാണലിനിടെ 'സ്ത്രീധനം' ചോദിച്ചാല്‍; ശ്രദ്ധ നേടി അറേഞ്ച്ഡ് മാര്യേജ്


ഒരു പെണ്ണുകാണല്‍ ചടങ്ങും അതിനിടെയുണ്ടാകുന്ന അപ്രതീക്ഷിതമായ നിമിഷങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഹ്രസ്വചിത്രത്തിൽ നിന്നും

രശ്മി ബോബനെ കേന്ദ്രകഥാപാത്രമാക്കി ആഘോഷ് വൈഷ്ണവം സംവിധാനം ചെയ്ത അറേഞ്ച്ഡ് മാര്യേജ് എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു.

ഒരു പെണ്ണുകാണല്‍ ചടങ്ങും അതിനിടെയുണ്ടാകുന്ന അപ്രതീക്ഷിതമായ നിമിഷങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കെ.പി സുരേഷ് കുമാര്‍, സ്റ്റീജ, രോഹിത് എന്നിവരാണ് ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഥ ഡോ: അക്ഷര വിജയന്‍, തിരക്കഥ ശിവകൃഷ്ണ, ഛായാഗ്രഹണം- ആഘോഷ് വൈഷ്ണവം, സംഗീതം- ജോസി ആലപ്പുഴ.

Content Highlights: Arranged Marriage series, Resmi Boban, Aghosh Vyshnavam, Malayalam Short Film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented