-
അർജുൻ അശോകൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മെമ്പർ രമേശൻ 9-ാം വാർഡ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. പെയിന്റിങ് തൊഴിലാളികളുടെ കഥ പറയുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ചെമ്പൻ വിനോദ്, ശബരീഷ് എന്നിവരാണ് അഭിനയിക്കുന്നത്. പോസ്റ്ററിലും ഇവർ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്.
ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളുമാണ് സംവിധാനം. സാബുമോൻ, ഇന്ദ്രൻസ് എന്നിവരും അഭിനയിക്കുന്നത്. കൈലാസ് മേനോൻ ആണ് സംഗീതം.
സൂപ്പർ ശരണ്യ, തുറമുഖം, അജഗജാന്തരം, തട്ടാശ്ശേരി കൂട്ടം, നാൻസി റാണി തുടങ്ങിയവയാണ് അർജുന്റെ മറ്റ് ചിത്രങ്ങൾ.
Content Highlights :arjun ashokan in member ramesan 9th ward malayalam movie poster
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..