മ്പത്തിയൊന്നാം പിറന്നാളിന്റെ നിറവിലാണ് ഇന്ത്യന്‍ സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍. ഒപ്പം സംഗീത ജീവിതത്തില്‍ കാല്‍നൂറ്റാണ്ടും റഹ്മാന്‍ പിന്നിട്ടിരിക്കുന്നു. 26 വര്‍ഷം മുമ്പ് റോജയിലൂടെ സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ.ആര്‍ റഹ്മാന് പകരം ഒരു വാക്ക് പിന്നീട് ആര്‍ക്കും കണ്ടെത്താനായിട്ടില്ല. മലയാള ചിത്രം യോദ്ധയിലൂടെ തുടങ്ങിയ റഹ്മാന്റെ സംഗീത ജീവിതത്തില്‍ അദ്ദേഹത്തെ തേടിയെത്തിയ പുരസ്‌കാരങ്ങളും നിരവധിയാണ്. 

രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍, രണ്ട് ഗ്രാമി പുരസ്‌കാരങ്ങള്‍, ബാഫ്ത പുരസ്‌കാരം, നാല് ദേശീയ അവാര്‍ഡുകള്‍, 15 ഫിലിം ഫെയര്‍ അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ഇനിയും ഒരുപാട് പുരസ്‌കാരങ്ങള്‍ വാങ്ങാനുള്ള ബാല്യമുണ്ട് റഹ്മാന്‌. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുള്ള റഹ്മാന്റെ പ്രശസ്തമായ ഗാനങ്ങള്‍ കാണാം.

പടകാളി ചണ്ടി ചങ്കരി....

കാതല്‍ റോജാവേ...​

ഹമ്മ ഹമ്മ

ജിയ ചലേ ജാന്‍ ചലേ...

 മലര്‍കളേ.. മലര്‍കളേ...

ഇഷ്ഖ് ബിനാ

സ്‌നേഹിതനേ....

മസ്തി കി പാത്ശാല...

സംഗമം..

മുക്കാലാ മുക്കാബലാ....

അഞ്ജലി... അഞ്ജലി..

കണ്ണുക്കു മയ്യഴക്....

തേരേ ബിനാ

യേ ജൊ ദേശ് ഹേ തേരാ...

ജയ് ഹോ

കുന്‍ ഫയാ കുന്‍....

ബന്‍സാരിയ

അഗര്‍ തും സാത് ഹോ

മെന്റല്‍ മനതില്‍...

Content Highlights: AR Rahman Birthday, AR Rahman @ 51, AR Rahman Melodies, AR Rahman songs