സുശാന്ത് ഇന്നും ട്രെന്‍ഡിങ്; എവിടെയും ബഹിഷ്‌കരണാഹ്വാനം- അനുരാഗ് കശ്യപ്


അനുരാഗ് കശ്യപ്, സുശാന്ത് സിംഗ് രജ്പുത്‌

രാജ്യമൊട്ടാകെ ബഹിഷ്‌കരണാഹ്വാനം ഒരു സംസ്‌കാരമായി മാറിയിരിക്കുകയാണെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് ശേഷം ബോളിവുഡ് സിനിമയ്‌ക്കെതിരേ നടക്കുന്ന കടുത്ത ആക്രമണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മള്‍ വിചിത്രമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. രണ്ട് വര്‍ഷത്തിനപ്പുറവും സുശാന്ത് സിംഗ് രജ്പുത് ട്രെന്‍സിങ് ആണ്. അവിടെയെല്ലാം സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യപ്പെടുന്നു. ഇത് ഒരു ഭാഗത്തെ കാര്യമല്ല. എല്ലായിടത്തും നടക്കുന്നു. ചില രാഷ്ട്രീയപാര്‍ട്ടികള്‍, ക്രിക്കറ്റ് ടീമുകള്‍ അങ്ങനെ പലതും. നിങ്ങളെ ആരും ബഹിഷ്‌കരിക്കുന്നില്ല എങ്കില്‍ നിങ്ങളെ ആരും പരിഗണിക്കുന്നില്ല എന്നാണ്- അനുരാഗ് കശ്യപ് പറഞ്ഞു.

ഇന്നത്തെ സാഹചര്യത്തില്‍ ബ്ലാക്ക് ഫ്രൈഡേ, ഗാങ്‌സ് ഓഫ് വസേപൂര്‍ തുടങ്ങിയ ചിത്രങ്ങളെടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷേ എനിക്ക് സാധിച്ചില്ല. ഒരുപാട് തിരക്കഥകള്‍ എഴുതി. എന്നാല്‍ അതൊന്നും ആരും എടുക്കാന്‍ തയ്യാറായില്ല. രാഷ്ട്രീയത്തെയും സിനിമയെയും സംബന്ധിക്കുന്ന സിനിമകള്‍ പലരും നിര്‍മിക്കാന്‍ തയ്യാറാകുന്നില്ല. സധൈര്യത്തോടെ അവരുടെ ആശയങ്ങള്‍ സിനിമകളിലൂടെ പറയാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ ആളില്ല.


Content Highlights: Anurag Kashyap, Sushanth Singh Rajput trends, Boycotting Film Culture


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented