നുപമാ പരമേശ്വരന്റെ അടുത്ത ചിത്രം തെലുങ്ക് സൂപ്പര്‍താരം രാം ചരണിനോടൊപ്പം. 

സുകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും 

രാഷി ഖന്ന, അമലാ പോള്‍, സമന്താ എന്നിവരെ മറികടന്നാണ് അനുപമ ചിത്രത്തില്‍ നായികയായെത്തുന്നത്.