നടി അഞ്ജലി നായരുടെ സഹോദരന്‍ അജയ് വിവാഹിതനായി. അഞ്ജലിയുടെ ഇരട്ടസഹോദരനാണ് അജയ്.
സൗമ്യയാണ് വധു. കൊല്ലത്ത് വച്ചായിരുന്നു വിവാഹം. ചടങ്ങുകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിരുന്നൊരുക്കിയിരുന്നു. സിനിമാ- സീരിയല്‍ രംഗത്തെ ഒട്ടനവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
അജയ് ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ആട് ഒരു ഭീകര ജീവി, ആട് 2 എന്നീ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Content Highlights: Anjali Nair actor Brother Ajay's Wedding, Reception, Video, Photos