-
തണ്ണീർമത്തൻ ദിനങ്ങൾക്കു ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പർ ശരണ്യ. ചിത്രത്തിന്റെ രണ്ടു പോസ്റ്ററുകൾ പുറത്തെത്തി. കുഞ്ചാക്കോ ബോബനാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്ററുകള്‍ റിലീസ് ചെയ്തത്.
ഗിരീഷിന്റെ രണ്ടാമത്തെ ചിത്രമാണിത്. അർജ്ജുൻ ആണ് ചിത്രത്തിലെ നായകൻ. ഛായാഗ്രഹണം സജിത്ത് പുരുഷൻ. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം നൽകുന്നു. ഷെബിൻ ബക്കറും ഗിരീഷ് എ ഡിയും ചേർന്നാണ് നിർമാണം.
Content Highlights :anaswara rajan arjun ashokan super saranya new malayalam movie poster girish AD
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..