അമിതാഭ് ബച്ചന്റെ പേരും ശബ്ദവും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കരുത്- ഡല്‍ഹി ഹൈക്കോടതി


അമിതാഭ് ബച്ചൻ | ഫോട്ടോ: എ.എഫ്.പി

ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരോ ശബ്ദമോ ചിത്രമോ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. വ്യക്തിത അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബച്ചന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ മറ്റു വ്യക്തി വൈശിഷ്ട്യങ്ങളോ അനുമതി കൂടാതെ ഉപയോഗിക്കരുതെന്നാണ് ജസ്റ്റിസ് നവീന്‍ ചൗളയുടെ ഇടക്കാല ഉത്തരവ്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തോടും ടെലികോം സേവനദാതാക്കളോടും അത്തരം ശബ്ദരേഖകളും ചിത്രങ്ങളും നീക്കംചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബച്ചന്റെ താരപദവി അനുമതിയില്ലാതെ ഉപയോഗിക്കുന്നത് അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Content Highlights: amitabh bachchan files files suit against using his name and voice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented