
സൗബിന്‍ ഷാഹിര്‍ നായകനാകുന്ന പുതിയ ചിത്രം അമേരിക്കന്‍ ജംഗ്ഷന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രേം ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരക്കഥ സിബി കൈപ്പന്‍. സൗബിനൊപ്പം മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ദി മൂവി ക്ലബ്ബിന്റെ ബാനറില്‍ ഷൈജു ഉണ്ണിയാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: American junction first look poster