അദ്ദേഹം കുറച്ച് പ്ലോട്ടുകള്‍ പറഞ്ഞു: കമല്‍ഹാസനെ കണ്ട സന്തോഷം പങ്കുവച്ച് അല്‍ഫോണ്‍സ് പുത്രന്‍


കമൽ ഹാസ്സനും അൽഫോൺസ് പുത്രനും | Photo: Twitter@puthrenalphonse

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. മലയാളം, തമിഴ് സൂപ്പര്‍താരങ്ങളോടുള്ള അദ്ദേഹത്തിന്റെ ആരാധനയും അല്‍ഫോണ്‍സ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഉലകനായകന്‍ കമല്‍ഹാസനൊപ്പമുള്ള കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

സിനിമാലോകത്തെ എവറസ്റ്റ് കൊടുമുടിയായ ഉലകനായകനെ ആദ്യമായി നേരിട്ട് കണ്ടു. അല്‍ഫോണ്‍സ് പറഞ്ഞു. അദ്ദേഹത്തിന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി. കമല്‍ പങ്കുവച്ച ചില പ്ലോട്ടുകള്‍ കുറിച്ചെടുത്തതായും അല്‍ഫോണ്‍സ് കൂട്ടിച്ചേര്‍ത്തു.

2022-ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം വിക്രം വലിയ വിജയം നേടിയിരുന്നു. ഗോള്‍ഡാണ് അല്‍ഫോണ്‍സിന്റേതായി പുറത്തു വന്ന അവസാന ചിത്രം. ഏറെ പ്രതീക്ഷയോടെ തീയ്യേറ്ററുകളിലെത്തിയ പൃഥ്വിരാജ് ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.


Content Highlights: Alphonse Puthren, Kamal Hassan, Tamil Cinema, Malayalam Cinema


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented