ഒരുപാട് നടന്‍മാരെ പരിഗണിച്ചു, ഒടുവില്‍ മനസ്സില്‍ തെളിഞ്ഞത് ഈ മുഖം; രഞ്ജിത്ത് ശങ്കര്‍ പറയുന്നു


കമല എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു ത്രില്ലറണ്

ഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അജു വര്‍ഗീസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കമല എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു ത്രില്ലറണ്. 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ഈ തിരക്കഥ എഴുതിയപ്പോള്‍ ഇപ്പോള്‍ മലയാള സിനിമയിലുള്ള ഒരു പാട് നായകന്‍മാരെ ഞാന്‍ പരിഗണിച്ചു. പക്ഷേ ആരും ഈ കഥാപാത്രത്തിന് അനുയോജ്യരായിരുന്നില്ല. ഈ ചിത്രം ഇപ്പോള്‍ ചെയ്യേണ്ട എന്ന് കരുതി മാറ്റി വയ്ക്കുന്നത് എന്നെ സംബന്ധിച്ച് ഏറെ ദു:ഖകരമായ ഒരു സംഗതിയായിരുന്നു. ഒരു ദിവസം രാവിലെ എന്റെ മനസ്സില്‍ അജുവിന്റെ മുഖം തെളിഞ്ഞു. അന്ന് ഞാന്‍ തിരിച്ചറിഞ്ഞു, ഈ തിരക്കഥ ഞാന്‍ എഴുതിയത് അജുവിന് വേണ്ടി തന്നെയാണെന്ന്- രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളിലും അജു വേഷമിട്ടിട്ടുണ്ട്. സുസുധി വാത്മീകം, പുണ്യാളന്‍ അഗര്‍ബത്തീസ്, രാമന്റെ ഏദന്‍ തോട്ടം, പ്രേതം തുടങ്ങിയ ചിത്രങ്ങളില്‍ അജു അഭിനയിച്ചിട്ടുണ്ട്.

Content Highlights: aju varghese in ranjith sankar thriller movie, kamala, central character, hero

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented