ബോളിവുഡ് രക്ഷപ്പെടാന്‍ ദൃശ്യം പോലെയുള്ള സിനിമകള്‍ ഇനിയും വരണം; അജയ് ദേവ്ഗന്‍ 


Drishyam 2

തുടര്‍പരാജയങ്ങളില്‍ വലയുന്ന ബോളിവുഡിന് വലിയ ആശ്വാസമായിരിക്കുകയാണ് അജയ് ദേവ്ഗന്‍ നായകനായ 'ദൃശ്യം -2'. ജീത്തുജോസഫിന്റെ മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്ക്.

പ്രദര്‍ശനത്തിനെത്തി ആദ്യ ആഴ്ചതന്നെ ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചു. 'ദൃശ്യം 2' പോലെ മൂന്നോ നാലോ സിനിമകള്‍കൂടി ഉണ്ടായാലേ ബോളിവുഡിന് സ്തംഭനാവസ്ഥയെ അതിജീവിക്കാന്‍ കഴിയൂവെന്നാണ് വിജയാഘോഷത്തിനിടെ അജയ് ദേവ്ഗന്‍ പറഞ്ഞത്.

''ആളുകളെ രസിപ്പിക്കുന്ന സിനിമ ചെയ്യുകയെന്നത് അത്ര എളുപ്പമല്ല. രണ്ട് രണ്ടരമണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരുത്തണം. അതിന് ബുദ്ധിമാന്മാരായ പ്രേക്ഷകരുടെ മുന്നിലേക്ക് എന്തെങ്കിലും വിഡ്ഢിത്തം ഇട്ടുകൊടുത്തിട്ട് കാര്യമില്ല. എന്തെങ്കിലും പുതുമ അവര്‍ക്ക് തോന്നണം''-ദേവ്ഗന്‍ പറയുന്നു.

Content Highlights: ajay devgan, drishyam 2, bollywood


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented