കാനിലെ പുഷ്പമായി ഐശ്വര്യ റായ്; ചിത്രങ്ങള്‍


ഐശ്വര്യ റായ്| Photo: AFP

കാന്‍ ചലച്ചിത്രമേളയിലെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി നടി ഐശ്വര്യ റായ്. കറുത്ത നിറത്തിലുള്ള ഗൗണില്‍ പൂക്കള്‍ക്ക് സമാനമായ ഡിസൈന്‍ ഒരുക്കിയതായിരുന്നു ഏറ്റവും വലിയ ആകര്‍ഷണം. പിങ്ക് നിറത്തിലുള്ള ഐ ഷാഡോയും ലിപ്സ്റ്റിക്കും മുഖത്തിന് മാറ്റു കൂട്ടുന്നു.

വര്‍ഷങ്ങളായി കാനിലെ സ്ഥിര സാന്നിധ്യമാണ് ഐശ്വര്യ. ഇത്തവണ കുടുംബസമേതമാണ് ഐശ്വര്യ കാനിലെത്തിയത്.

2018 ല്‍ പുറത്തിറങ്ങിയ ഫാനി ഖാനായിരുന്നു ഐശ്വര്യയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിയ ചിത്രം. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ മന്ദാകിനി ദേവി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

Content Highlights: Aishwarya Rai, Cannes Film Festival 2022, black floral gown, Red carpet photos

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented