ഇന്ത്യയിലെ ഏറ്റവും ആകര്‍ഷക വനിതകളില്‍ മാളവികയും ഐശ്വര്യ ലക്ഷ്മിയും


തമിഴിലും മലയാളത്തിലും നായികയായി തിളങ്ങുന്ന ഐശ്വര്യ രാജേഷും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

2018ലെ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളില്‍ ഇടം നേടി മലയാളികളായ ഐശ്വര്യ ലക്ഷ്മിയും മാളവിക മോഹനനും. ടൈംസ് ഓഫ് ഇന്ത്യയുടെ സര്‍വ്വെയിലാണ് ഇരുവരും ഇടം നേടിയിരിക്കുന്നത്. ആകര്‍ഷകത്വമുള്ള വനിതകളെ കണ്ടെത്താനുളള വോട്ടിങ്ങില്‍ ഒന്നാം സ്ഥാനം നേടിയത് ബോളിവുഡ് നടി ആലിയ ഭട്ടാണ്.

39, 48 സ്ഥാനങ്ങള്‍ യഥാക്രമം മാളവികയും ഐശ്വര്യ ലക്ഷ്മിയും നേടി. വിവിധ മേഖലകളിലുള്ള 50 വനിതകളെ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുത്തത്. മീനാക്ഷി ചൗധരിയാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം കത്രീന കൈഫും നാലാം സ്ഥാനം ദീപിക പദുകോണും സ്വന്തമാക്കി.

തമിഴിലും മലയാളത്തിലും നായികയായി തിളങ്ങുന്ന ഐശ്വര്യ രാജേഷും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സെക്‌സ് അപ്പീല്‍, ആറ്റിറ്റിയൂഡ്‌, ടാലന്റ് എന്നിവയായിരുന്നു മത്സരത്തിന്റെ പ്രധാന ഘടകങ്ങള്‍.

Content Highlights: aishwarya lekshmi, malavika mohanan, deepika padukone, alia bhatt, india most desirable woman 2018

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented