
-
സ്ഥിരമായി ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളിൽ പോസ്റ്റ് ചെയ്യുന്ന നടിയാണ് പൂനം പാണ്ഡെ. ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയില്‍ കഴിയുമ്പോള്‍ കാമുകനൊപ്പമുള്ള വേറിട്ട ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍ പൂനം. ഇരുവരും തൂവാല കൊണ്ട് മൂക്കും വായും മൂടിക്കെട്ടി, ചുംബിക്കുന്ന ചിത്രമാണ് പൂനം പങ്കുവെച്ചിരിക്കുന്നത്.
ഈ ചിത്രത്തിന് പറ്റിയ അടിക്കുറിപ്പെഴുതാന്‍ പൂനം ആരാധകരോട് നിര്‍ദേശിക്കുന്നുണ്ട്. ചിലര്‍ കൊറണ ചുംബനമെന്ന് കമന്റ് ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ നടിയെ വിമര്‍ശിക്കുന്നുമുണ്ട്. ലോകം മുഴുവന്‍ കൊറോണ വൈറസ് ജാഗ്രതയിലും ഭീതിയിലും കഴിയുമ്പോള്‍ ഇത്തരം വിലകുറഞ്ഞ തമാശകളുമായി വരരുതെന്നും പലരും പരിഹസിക്കുന്നു.
Content Highlights : actress Poonam Pandey new pic with boyfriend viral corona virus
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..