ആലപ്പുഴ: ദേശീയപാതയില്‍ കൊമ്മാടിയില്‍ ചലച്ചിത്രതാരം പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല.

ട്രാഫിക് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

Content Highlights: Actress Parvathy Malayalam Actress Accident Malayalam Cinema