ന്റെ വിവാഹത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു കഴമ്പുമില്ലെന്ന് നടി നമിത. 

തെന്നിന്ത്യന്‍ നടന്‍ ശരത് ബാബുവുമായി നമിതയുടെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു താരം. 

'ശരത് ബാബു എന്ന നടനെ എനിക്കറിയില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ല. എന്നേക്കാള്‍ ഇരട്ടി പ്രായമുള്ള ഒരു വ്യക്തിയുമായി എന്റെ വിവാഹം കഴിഞ്ഞുവെന്നാണ് പലരും പറയുന്നത്. അതുകൊണ്ടാണ് ഞാന്‍ പ്രതികരിക്കുന്നത്'- നമിത പറഞ്ഞു.