മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി ലിജോമോൾ ജോസ് വിവാഹിതയായി. അരുൺ ആന്റണിയാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PeppeAds ® (@peppeads)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PeppeAds ® (@peppeads)

മഹേഷിന്റെ പ്രതികാരത്തിലൂടെ തന്നെയായിരുന്നു ലിജി മോളുടെ അരങ്ങേറ്റം. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ നായികയായെത്തി. ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലും ലിജിമോള്‍ വേഷമിട്ടു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PeppeAds ® (@peppeads)

ഇതിന് പിന്നാലെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. സിവപ്പ് മഞ്ഞള്‍ പച്ചൈ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സിദ്ധാര്‍ഥിന്റെ നായികയായാണ് ലിജോ വേഷമിട്ടത്. സൂര്യ നായകനായെത്തുന്ന ജയ് ഭീമിലും താരം വേഷമിടുന്നുണ്ട്.

content highlights : Actress Lijomol Jose Ties knot with Arun celebrity wedding