ന‌‌ടൻ ശരത് കുമാറിനും ബോളിവുഡ്  നടി കൃതി സനോണിനും കോവിഡ് 19 സ്ഥിരീകരിച്ചു. 

ഹെെദരാബാദിൽ ചികിത്സയിലാണ് ശരത് കുമാറിപ്പോൾ. ശരത് കുമാറിന്റെ ഭാര്യയും ന‌ടിയുമായ രാധിക ശരത് കുമാറാണ് ഇക്കാര്യം പുറത്ത് വിട്ടത്. 

രാജ്കുമാര്‍ റാവുവിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണത്തിനായി ചണ്ഡീഗഡിലായിരുന്നു കൃതി. കഴിഞ്ഞ ദിവസമാണ് മുംബെെയിലെത്തിയത്. ഇതിന് പിന്നാലെയാണ് ന‌‌‌ടിക്കും കോവിഡ് സ്ഥിരീകരിച്ചത്.

Content Highlights: Actor sarathkumar actress krithi sanon test postive for Covid19