കൊച്ചി: നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വീട്ടിൽ വിജയകുമാര്‍ മേനോന്‍ (71) അന്തരിച്ചു. പാലക്കാട് സ്വദേശിയാണ്. എലപ്പുള്ളി പാറക്കാട്ട് ബാലകൃഷ്ണമേനോന്റെയും തങ്കം ബാലകൃഷ്ണന്റെയും മകനാണ്.  

ഭാര്യ: എത്തനൂർ പ്ലാക്കോട്ട് പത്മ മേനോൻ. മാധ്യമപ്രവർത്തകയും ചലച്ചിത്ര നിർമ്മാതാവുമായ സുപ്രിയ മേനോൻ ഏക മകളാണ്.  കൊച്ചുമകൾ: അലംകൃത മേനോൻ പൃഥ്വിരാജ്.

content highlights : actor prithviraj father in law supriya menon father Vijayakumar Menon passes away