ഈ ഒരു മാസം മുഴുവന്‍ നമ്മള്‍ ഒന്നിച്ചല്ലേ? വാര്‍ഷികത്തിലൊരു ചുംബനം നല്‍കി ദീപ്തിയോട് നീരജ്


ലോക് ഡൗണിനിടയില്‍ വന്നുപെട്ട വിവാഹവാര്‍ഷികം ഭാര്യ ദീപ്തിയുമൊത്ത് ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് നടന്‍ നീരജ് മാധവ്.

-

ലോക് ഡൗണിനിടയില്‍ വന്നുപെട്ട വിവാഹവാര്‍ഷികം ഭാര്യ ദീപ്തിയുമൊത്ത് ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് നടന്‍ നീരജ് മാധവ്. അനുജന്‍ നവനീതും സുഹൃത്തും സമ്മാനമായി നല്‍കിയ പൂക്കളും കൈയില്‍ പിടിച്ച് ദീപ്തിയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രം നീരജ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.

'രണ്ടാം വിവാഹവാര്‍ഷികം.. പ്രത്യേകിച്ചൊന്നുമില്ല.. എന്നാലും നമ്മള്‍ ഈയൊരു മാസം മുഴുവന്‍ ഒന്നിച്ചല്ലേ ദീപ്തീ..' നീരജ് മാധവ് കുറിച്ചു. കൈകൊണ്ടു നിര്‍മ്മിച്ച പൂക്കള്‍ കൊണ്ടുള്ള ബൊക്കെയ്ക്കു നന്ദിയും പറയുന്നു.

ഗൗതമന്റെ രഥം ആണ് നീരജ് അവസാനമായി അഭിനയിച്ച ചിത്രം. കെഎ, എന്നിലെ വില്ലന്‍, പാതിരാ കുര്‍ബാന തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

neeraj madhav family

Content Highlights : actor neeraj madhav instagram post with wife deepthi on second wedding anniversary

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented