ഇന്നസെന്റിന്റെ പേരക്കുട്ടി ഇന്നസെന്റും മകൻ സോണറ്റും, ഇന്നസെന്റും മാമുക്കോയയും ഗജകേസരി യോഗം എന്ന ചിത്രത്തിൽ
ബേപ്പൂര്‍: നടന്‍ മാമുക്കോയക്ക് പ്രണാമമര്‍പ്പിക്കാന്‍ ഇന്നസെന്റിന്റെ മകന്‍ സോണറ്റ് ഇന്നസെന്റും കൊച്ചുമകന്‍ ഇന്നസെന്റും അരക്കിണറിലെ അല്‍സുമാസിലെത്തി.
മാമുക്കോയയോടൊപ്പം വ്യക്തിപരമായും അല്ലാതെയും ബന്ധമുണ്ടായിരുന്നു ഇന്നസെന്റിന്. ഒരുമാസത്തെ ഇടവേളയിലാണ് ഇരുവരും ലോകത്തോട് വിടപറഞ്ഞത്. അഭ്രപാളികളില്‍ ഇരുവരും ചേര്‍ന്ന് സമ്മാനിച്ചത് അനശ്വരമായ കഥാപാത്രങ്ങളെയായിരുന്നു. കുടുംബാംഗങ്ങളെക്കണ്ട് അനുശോചനം അറിയിച്ചാണ് ഇരുവരും മടങ്ങിയത്.
Content Highlights: Actor mamukkoya death, late actor innocent family visits mamukkoya's family


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..