'ഒരു ജീനിയസ്സിന് മാത്രമേ അത് സാധിക്കുമായിരുന്നുള്ളൂ'


അനുശ്രീ മാധവൻ

വെെശാലിയിൽ നിന്നുള്ള രം​ഗം, പി.കൃഷ്ണമൂർത്തി

ന്തരിച്ച കലാസംവിധായകൻ പി. കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് നടൻ അശോകൻ. ഭരതന്റെ വെെശാലിയിലാണ് പി.കൃഷ്ണമൂർത്തിയ്ക്കൊപ്പം അശോകൻ പ്രവർത്തിച്ചിട്ടുള്ളത്.

actor Ashokan remembers p krishnamoorthy art director vaishali Movie Oru Vadakkan Veeragatha
അശോകൻ

വളരെ ക്രിയേറ്റീവായ വ്യക്തിയായിരുന്നു പി. കൃഷ്ണമൂർത്തി. നൂറ്റാണ്ടുകൾക്ക് മുൻപത്തെ ഒരു കാലഘട്ടമാണ് വെെശാലിയുടെ കഥാ പശ്ചാത്തലം. ഒരു കലസംവിധായകനെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യം. യാതൊരു റഫറൻസുകളും ഇല്ലാതെ ഭരതേട്ടന്റെ ഏതാനും സ്കെച്ചുകളിൽ നിന്നാണ് കൃഷ്ണമൂർത്തി സാർ വെെശാലിയുടെ സെറ്റ് ഒരുക്കിയത്. ആ കാ​ലഘട്ടത്തിലൂടെ ആഴത്തിൽ സഞ്ചരിച്ച് ഒരുപാട് കാലത്തെ ​ഗവേഷണത്തിന് ശേഷമായിരിക്കണം അദ്ദേഹം അത് ചെയ്തത്. കൊട്ടാരങ്ങളും തോണികളും യാ​ഗശാലയും അങ്ങനെ ആ സിനിമയിലുള്ളതെല്ലാം അതി മനോഹരമായിരുന്നു . ഒരു ജീനിയസ്സിന് മാത്രമേ അത് സാധിക്കുകയുള്ളൂ.

അധികം ബഹളങ്ങളില്ലാത്ത ഒരാളായിരുന്നു കൃഷ്ണമൂർത്തി സർ. എല്ലാവരോടും വിനയത്തോടെ നന്നായി പെരുമാറുന്ന ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented