മിമിക്രി ബുദ്ധി ജീവികൾക്ക് വേണ്ടിയല്ല, സാധാരണക്കാർക്ക് വേണ്ടി; അബിയുടെ ആദ്യ അഭിമുഖം

നടൻ അബിയുടെ ഓർമദിനത്തിൽ വെെറലായി നടന്റെ ആദ്യ അഭിമുഖം. എ.വി.എം ഉണ്ണി ആർക്കെെവ്സ് എന്ന യൂട്യൂബ് ചാനലിലാണ് അഭിമുഖം പങ്കുവച്ചിരിക്കുന്നത്. മിമിക്രയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ചും കലാ ജീവിതത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented