മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര ആക്ഷന്‍ ഒടിടിയിലെ ഉദ്ഘാടന ചിത്രം. ചിങ്ങം 1 (ആഗസ്റ്റ് 17) നാണ് ആക്ഷന്‍ ഒടിടി ലോഞ്ച് ചെയ്യുന്നത്. വ്യത്യസ്ത ചലച്ചിത്രമേളകളില്‍ ഒട്ടനവധി അംഗീകാരം നേടുകയും പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്ത ചിത്രമാണ് കെഞ്ചിര.

നേര്‍ ഫിലിംസ് സൊസൈറ്റിയുടെ ബാനറില്‍  നിര്‍മിക്കപ്പെട്ട ഈ ചലച്ചിത്രം ദേശീയ അവാര്‍ഡുകളും കേരള സംസ്ഥാന അവാര്‍ഡുകളും ഇന്ത്യന്‍ പനോരമ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിരുന്നു. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്.

Content Highlights: Action OTT to launch with kenjira, Manoj Kana movie