ചിമ്പുവിനെയും മലയാളി താരം മഞ്ജിമ മോഹനെയും പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന തമിഴ് ചിത്രം അച്ചം  എണ്‍പത് മടമൈയടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മഞ്ജിമയുടെ ആദ്യ തമിഴ് ചിത്രമാണിത്. ഗൗതം മേനോന്‍ തന്നെ രചന നിര്‍വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആര്‍. റഹ്മാനാണ്.