ഗൗതം മേനോന്‍ സംവിധാനം ചെയ്ത് മഞ്ജിമ മോഹന്‍, ചിമ്പു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന  ' അച്ചം എന്‍പത് മടമയട' എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. എ.ആര്‍ റഹ്മാന്‍ ആണ് 'റാസായി' എന്ന ഗാനം ഒരുക്കിയിരിക്കുന്നത്. തെലുങ്കിലും ഇതേ ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. നാഗ ചൈതന്യയാണ് തെലുങ്കിലെ നായകന്‍.