വെട്രിമാരന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം; ഒരാൾ മരിച്ചു


ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടിയതിനെത്തുടർന്ന് ഇയാൾ 30 അടി ഉയരത്തിൽനിന്ന് വീഴുകയായിരുന്നു.

അപകടത്തിൽ മരിച്ച സുരേഷ് | ഫോട്ടോ: മാതൃഭൂമി

ചെന്നൈ: വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അപകടത്തിൽ ഒരാൾ മരിച്ചു. ചെന്നൈയ്ക്ക് സമീപം കേളമ്പാക്കത്ത് നടന്ന സംഭവത്തിൽ സംഘട്ടന സംവിധാന സംഘത്തിലെ സുരേഷാണ് (49) മരിച്ചത്.

ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടിയതിനെത്തുടർന്ന് ഇയാൾ 30 അടി ഉയരത്തിൽനിന്ന് വീഴുകയായിരുന്നു. കഴുത്ത് ഒടിഞ്ഞ സുരേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്‌.

തീവണ്ടി അപകടദൃശ്യം ചിത്രീകരിക്കുന്നതിന് ഇടയിലാണ് അപകടം നടന്നത്.

Content Highlights: accident at vetrimaaran's movie location one staff died, vetrimaran new movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented