ടൊവിനോയെയും ഉണ്ണിമുകുന്ദനെയും വെല്ലുവിളിച്ച് അബു സലീം, ഏറ്റെടുത്ത് ടൊവിനോ


ലോക്ഡൗണില്‍ വീട്ടിലെ വര്‍ക്ക്ഔട്ടിന്റെ ഭാഗമായി പുഷ് അപ്പുകളെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു നടന്റെ വെല്ലുവിളി.

-

സിനിമയില്‍ വളരെക്കാലമായി വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് അബു സലീം. നടന്‍ അഭിനയിച്ച കഥാപാത്രങ്ങളെക്കാള്‍ അബുവിന്റെ കരുത്താര്‍ന്ന ശരീരവും മെയ്‌വഴക്കവുമാണ് ആരാധകരെ ആകര്‍ഷിക്കാറുള്ളത്.

ഈയിടെ അബു സലീം മലയാളത്തിലെ രണ്ട് യുവനടന്‍മാരെ വെല്ലുവിളിച്ചു. ലോക്ഡൗണില്‍ വീട്ടിലെ വര്‍ക്ക്ഔട്ടിന്റെ ഭാഗമായി പുഷ് അപ്പുകളെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു നടന്റെ വെല്ലുവിളി. സമാനരീതിയില്‍ പുഷ് അപ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യാന്‍ നടന്‍മാരായ ടൊവിനോ തോമസിനോടും ഉണ്ണി മുകുന്ദനോടും അബു സലീം ആവശ്യപ്പെട്ടു.

വെല്ലുവിളി സന്തോഷപൂര്‍വം ഏറ്റെടുത്ത് വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ടൊവിനോ.

Content Highlights : abu salim challenges tovino thomas and unni mukundan in push ups instagram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented