ബോബ് ബിശ്വാസ് എന്ന ചിത്രത്തിലെ അഭിഷേക് ബച്ചന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വെെറലാകുന്നു. സിനിമയുടെ ചിത്രീകരണം കൊൽക്കത്തയിൽ നടന്നു കൊണ്ടിരിക്കുകയാണ്.
ദിയ അന്നപൂർണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രാംഗദ സിംഗ്, അമർ ഉപധ്യായ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലി എന്റർടെെൻമെന്റാണ് ചിത്രം നിർമിക്കുന്നത്.
Content Highlights: Abhishek Bachchan is unrecognizable as he transforms into Bob Biswas viral photo