കൂടുമ്പോൾ ഇമ്പമുള്ളതെന്തോ അതാണ് കുടുംബം എന്നാണ് പറയാറ്. ലോക്ഡൗണിൽ ഷൂട്ടിങ് തിരക്കുകളിൽ നിന്ന് വിട്ടകന്ന് കുടുംബത്തോടൊപ്പം ഒന്നിച്ച് ഓണമാഘോഷിക്കുകയാണ് ആഷിക് അബുവും റിമ കല്ലിങ്കലും. ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.

മമ്മൂട്ടി, മോഹൻലാൽ, ജയറാം, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, നിവിൻ പോളി, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളും ആശംസകളേകുന്നു.

Content Highlights :aashiq abu, rima kallingal mohanlal mammooty jayaram shares pics onam 2020