14 ദിവസത്തെ ക്വാറന്റീനിൽ പൂവണിഞ്ഞ പ്രണയം; ശ്രദ്ധ നേടി 'ഫോർട്ടീൻ ഡേയ്സ് ഓഫ് ലൗ'


കോവിഡും  ക്വാറന്റെയിനും ആസ്പദമാക്കി ഒരുക്കിയ വളരെ മനോഹരമായ  പ്രണയ കഥ

14 Days Of Love

ടിക് ടോക് താരം ഉണ്ണി ലാലു,സിനിമ താരം നയന എൽസ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാസ് ഹിദായത്ത് സംവിധാനം ചെയ്ത ഫോർട്ടീൻ ഡേയ്സ് ഓഫ് ലൗ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു.

കോവിഡും ക്വാറന്റീനും ആസ്പദമാക്കി ഒരുക്കിയ വളരെ മനോഹരമായ പ്രണയ മുഹൂർത്തങ്ങളുടെ സാക്ഷാത്‌കാരമാണ് "ഫോർട്ടീൻ ഡേയ്സ് ഓഫ് ലൗ. ജോയൽ ജോൺസ് ആണ് വരികളെഴുതി സം​ഗീതവും ആലാപനവും. ടിറ്റോ പി തങ്കച്ചനാണ് വരികളെഴുതിയിരിക്കുന്നത്.

സില്ലി മോങ്ക്സ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു പ്രസാദ് നിർവ്വഹിക്കുന്നു. എഡിറ്റർ-സാഗർ ദാസ്.

Content Highlights : 14 Days of Love malayalam Short Film Nahas Hidhayath Unni Lalu Nayana Elza

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


UDAIPUR MURDER

1 min

ഉദയ്പൂര്‍ കൊലപാതകം: കോടതി പരിസരത്ത് പ്രതികളെ വളഞ്ഞിട്ട് ആക്രമിച്ച് ജനക്കൂട്ടം | VIDEO

Jul 2, 2022

Most Commented