കണ്ണുനീരിന്റെ നനവിലും ഒരുമയുടെ ചൂടുപറ്റി പൊരുതി നേടിയ ഒരു ജനതയുടെ കഥ, 'വയം'

ഹാംസ്റ്റർ മീഡിയ അവതരിപ്പിക്കുന്ന "വയം"മ്യൂസിക്കൽ ആൽബം ശ്രദ്ധ നേടുന്നു.  സുനാമിയുടെ രാക്ഷസ തിരകളെയും,  രണ്ടുമഹാപ്രളയങ്ങളെയും നിപയെയും ഇപ്പോൾ കൊറോണ എന്ന മഹാമാരിയെയും ഒരുമകൊണ്ടു പൊരുതി അതിജീവിച്ച കേരളത്തിന്റെ കഥ പറയുകയാണ് വയത്തിലൂടെ ഒരുപറ്റം യുവ പ്രതിഭകൾ.

വിഷ്ണുരാജിന്റെ വരികൾക്ക് ജോഷ്വയാണ് ഈണം പകർന്നിരിക്കുന്നത്.  അരുൺ ഗോപൻ, സെജോ ജോൺ, സോണി സായി, ശ്വേത മോഹൻ,രമ്യ വിനയകുമാർ,  ചിത്ര പൈ എന്നിവരാണ് ​ഗാനം ആലപിച്ചിരിക്കുന്നത്...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented