ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്. 

നീ വാ എന്‍ അറുമുഖാ... എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫ് സംഗീതമൊരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ചിത്രയും കാര്‍ത്തികും ചേര്‍ന്നാണ്.

മേക്കിങ് വീഡിയോ കാണാം

Content Higlights: Varane Avashyamund Making Video Nee Vaa En Aarumukha  Shobana Suresh Gopi Dulquer Kalyani