-
തിരുവോണത്തോടനുബന്ധിച്ച് ഗായിക അന്ന ബേബിയുടെ രചനയിലും സംഗീതത്തിലും ആലാപനത്തിലും പുറത്തിറങ്ങിയ 'തിരുവോണപ്പുലരി ' എന്ന വീഡിയോ ആൽബം ശ്രദ്ധ നേടുന്നു. ഓണത്തിന്റെ നല്ല ഓർമ്മകളും ആഘോഷത്തിമിർപ്പും ഈ ഗാനത്തിൽ ഒരുമിക്കുന്നു.
ഞാൻ വർഷങ്ങൾക്കു മുന്പു ഒരു പരിപാടിയിൽ വിധികർത്താവ് ആയിരുന്നപ്പോള്‍ പാടി തകര്‍ത്ത അന്ന എന്ന കൊച്ചു പെൺകുട്ടി മികച്ച ഗായികയായി വളർന്നപ്പോള്‍ അഭിമാനം തോന്നി. ഇപ്പോൾ ഗാനരചയിതവും സംഗീത സംവിധായികയുമായി കണ്ടപ്പോൾ സന്തോഷ തിരയേറ്റമായി- അന്നയ്ക്ക് ആശംസകൾ നേർന്ന് ഗാനരചയിതാവായ ചിറ്റൂർ ഗോപി പറഞ്ഞു.
ഓർക്കസ്ട്രേഷൻ- സ്കറിയ ജേക്കബ്, വയലിൻ-പ്രസൂൺ കൃഷ്ണ, റിഥം, ശബ്ദമിശ്രണം- ജിന്റോ ജോൺ- വീഡിയോ പ്രൊഡക്ഷൻ-ഗീതം മീഡിയ. എ എൻ ബി മ്യൂസിക് ആണ് ഗാനം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..